jayasurya's response after wining best actor kerala state film award<br />നടന്‍ സൗബിന്‍ ഷാഹിറിനൊപ്പം 2018 ലെ മികച്ച നടനായി ജയസൂര്യയും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടി, പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ പ്രകടനമായിരുന്നു ജയസൂര്യയ്ക്ക് ഈ അംഗീകാരത്തിന് അര്‍ഹനാക്കിയത്. <br />